ഇത് നിര്‍മ്മാണത്തിവുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍വ്വമാണ്
വനിത ഫെസിലിറ്റേറ്ററുടെ താല്‍കാലിക നിയമനം

June 27, 2026

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് കരാറടിസ്ഥാനത്തില്‍ വനിത ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ അല്ലങ്കില്‍ തത്തുല്്യമായ വിമന്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നവയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി 09/07/2026 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ - ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്