ഇത് നിര്‍മ്മാണത്തിവുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍വ്വമാണ്
വികസന കാഴ്ചപ്പാട്

പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.