ഇത് നിര്‍മ്മാണത്തിവുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍വ്വമാണ്
ഓവര്‍സിയര്‍, ക്ലര്‍ക്ക് താല്‍കാലിക നിയമനം

June 27, 2026

പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, ഓവര്‍സിയര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.